പാർട്ടിയുടെ നിർദ്ദേശങ്ങൾ സ്ഥാനാർത്ഥി അനുസരിച്ചില്ല; ആലത്തൂരിലെ തോൽവിയ്ക്ക് കാരണം രമ്യ മാത്രം;വിമർശിച്ച് ഡിസിസി അദ്ധ്യക്ഷൻ
പാലക്കാട്: ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിലെ പരാജയത്തിന് പിന്നാലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ രൂക്ഷമായി വിമർശിച്ച് ഡിസിസി അദ്ധ്യക്ഷൻ തങ്കപ്പൻ. സ്ഥാനാർത്ഥിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് തോൽവിയ്ക്ക് ...