തണ്ണീർക്കൊമ്പന്റെ ശരീരത്തിൽ അങ്ങിങ്ങായി പെല്ലെറ്റ് പാടുകൾ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഒരാഴ്ചയ്ക്കകം
കൽപ്പറ്റ: മയക്കുവെടിവച്ച് രാമപുരത്ത് എത്തിച്ചപ്പോൾ ചരിഞ്ഞ തണ്ണീർക്കൊമ്പന്റെ ശരീരത്തിൽ ധാരാളം പെല്ലെറ്റ് കൊണ്ട പാടുകൾ ഉണ്ടെന്ന് വനംവകുപ്പ്. കൃഷിയിടത്തിലോ ജനവാസ മേഖലയിലോ എത്തിയപ്പോൾ കൊണ്ടതാകാം എന്നാണ് നിഗമനം. ...