വെള്ളം കിട്ടാതെ 15 മണിക്കൂർ; നിർജ്ജലീകരണം ഹൃദയാഘാതത്തിലേക്ക് നയിക്കാം; തണ്ണീർ കൊമ്പൻ മണ്ണുവാരിയെറിയാൻ കാരണം എന്ത്?
വയനാട്: വനത്തിലേക്ക് തുറന്നുവിടാൻ മണിക്കൂറുകൾ ശേഷിയ്‌ക്കേ ചരിഞ്ഞ തണ്ണീർ കൊമ്പന്റെ മരണത്തിൽ ഞെട്ടൽമാറാതെ ആനപ്രേമികൾ. ആരോഗ്യവാനാണെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ച ആന പെട്ടെന്ന് ചരിഞ്ഞത് എങ്ങനെയാണെന്നാണ് ഇവർ ...