ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച 14കാരിക്ക് ദാരുണാന്ത്യം; 43 പേർ ആശുപത്രിയിൽ; ഷവർമക്കും തന്തൂർ വിഭവങ്ങൾക്കും നിരോധനം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം
ചെന്നൈ: തമിഴ്‌നാട് നാമക്കലിൽ ഷവർമ കഴിച്ച് 14കാരിക്ക് ദാരുണാന്ത്യം. നാമക്കൽ മുൻസിപ്പാലിറ്റി ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയായ ടി കലൈഅരസിയാണ് മരിച്ചത്. ഇവിടെ നിന്ന് ഷവർമ കഴിച്ച ...