സൂക്ഷിച്ച് നോക്കണ്ട ഉണ്ണീ, ഇത് തന്തൂരി ചിക്കനല്ല; പിന്നെ? വൈറലായി വീഡിയോ
ഭക്ഷണ സാധനങ്ങളെ കുറിച്ചുള്ള വീഡിയോകൾ കാണാൻ എന്നും നമുക്ക് ഇഷ്ടമാണ്. പലരും ഹോട്ടലുകളും വിഭവങ്ങളുമെല്ലാം തിരഞ്ഞെടുക്കുന്നത് പല തരത്തിലുള്ള ഫുഡ് വേ്‌ളാഗുകൾ കണ്ടാണ്. അതുപോലൊരു വീഡിയോ ആണ് ...