Thanthri

“സര്‍ക്കാര്‍ തന്ത്രിയെയും പന്തളം കൊട്ടാരത്തെയും അപമാനിച്ചു”: ഇപ്പോഴുള്ളത് അന്തിമ വിധിയല്ലെന്ന് നാരായണ വര്‍മ്മ

പിണറായി സര്‍ക്കാര്‍ ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന്റെ മറവില്‍ തന്ത്രിയെയും പന്തളം കൊട്ടാരത്തെയും അപമാനിച്ചുവെന്ന് പന്തളം കൊട്ടാരം സെക്രട്ടറി നാരായണ വര്‍മ്മ അഭിപ്രായപ്പെട്ടു. ഇതുപോലെയുള്ള പ്രവൃത്തികള്‍ക്കെതിരെ ...

“ദര്‍ശനത്തിനെത്തുന്നവര്‍ക്ക് സുരക്ഷയൊരുക്കേണ്ടത് പോലീസിന്റെ ചുമതല. നടയടച്ചത് കോടതിയലക്ഷ്യം”: കടകംപള്ളി സുരേന്ദ്രന്‍

ശബരിമലയില്‍ ദര്‍ശനം നടത്താനെത്തുന്നവര്‍ക്ക് സുരക്ഷയൊരുക്കേണ്ടത് പോലീസിന്റെ ചുമലതലയാണെന്നും ഇതിനെ ഒരു ആക്ഷേപമായി ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സുപ്രീം കോടതിയുടെ വിധി വന്നതിന് ...

“നടയടയ്ക്കാന്‍ തന്ത്രിക്കെന്തധികാരം?”: നടയടച്ച നടപടി കോടതിയലക്ഷ്യമെന്ന് ഇ.പി.ജയരാജന്‍

ശബരിമലയിലെ നടയടയ്ക്കാന്‍ തന്ത്രിക്കെന്തധികാരമുണ്ടെന്ന് മന്ത്രി ഇ.പി.ജയരാജന്‍ ചോദിച്ചു. ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് കനകദുര്‍ഗ, ബന്ദു എന്നീ യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ ശബരിമല നട തന്ത്രി അടയ്ക്കുകയായിരുന്നു. ...

“തന്ത്രിമാരുടെ ചൈതന്യം നിര്‍ണ്ണയിക്കാനുള്ള ചുമതല മന്ത്രിക്ക് നല്‍കിയത് അറിഞ്ഞില്ല”: സുധാകരനെ പരിഹസിച്ച് തന്ത്രി സമാജം

തന്ത്രിമാരുടെ ചൈതന്യം നിര്‍ണ്ണയിക്കാനുള്ള ചുമതല മന്ത്രി ജി.സുധാരന് നല്‍കിയത് അറിഞ്ഞില്ലെന്ന് അഖില കേരള തന്ത്രി സമാജം. തന്ത്രിമാര്‍ക്കെതിരെ സുധാകരന്‍ നടത്തിയ പ്രസ്താവന പദവിക്ക് ചേരാത്ത വിധത്തിലുള്ളതായിരുന്നുവെന്ന് തന്ത്രി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist