നനഞ്ഞ് കുളിച്ച് മരുഭൂമികൾ; പ്രളയത്തിൽ മുങ്ങി സഹാറയും താറും; വരാൻ പോവുന്നത് വിപത്തോ; ആശങ്കയിൽ ലോകം
ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ സഹാറയിലും രാജ്യത്തെ ഏറ്റവും വലിയ മരുഭൂമിയായ താറിലും കനത്ത മഴ പെയ്തത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നായി ചൂണ്ടിക്കാട്ടുകയാണ് വിദഗ്ധർ. ...