വൈവിധ്യമാണ് ഇന്ത്യയുടെ കരുത്തെന്ന് പ്രധാനമന്ത്രി; ജനാധിപത്യത്തോടുള്ള മോദിയുടെ പ്രതിബദ്ധതയെ പ്രശംസിച്ച് ശശി തരൂർ
ന്യൂഡൽഹി: പാർലമെന്റിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെ പ്രശംസിച്ച് ശശി തരൂർ എം.പി. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെയും വൈവിധ്യത്തെയും കുറിച്ചുള്ള പ്രധാനമന്ത്രിയുടെ വാക്കുകൾ ...








