വോട്ട് ബാങ്കിന്റെ കാര്യം വരുമ്പോള്‍ പ്രോട്ടോകോളും പാര്‍ട്ടി ലൈനും ബാധകമല്ല; ഹിന്ദു ആചാരാനുഷ്ടാനങ്ങളില്‍ ഇടപെടുന്നത് മാത്രം നവോത്ഥാനവും ആവിഷ്‌കാര സ്വാതന്ത്ര്യവും; സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി കെ സുരേന്ദ്രന്‍
തിരുവനന്തപുരം: വോട്ട് ബാങ്കിന്റെ കാര്യം വരുമ്പോള്‍ പ്രോട്ടോകോളും പാര്‍ട്ടി ലൈനും തത്വാധിഷ്ഠിതവുമൊന്നും സിപിഎമ്മിന് ബാധകമല്ലെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംഘടിത മതശക്തികളുടെ അടിമയായി സിപിഎം മാറി. ...