ഒരു കൈസഹായം ; തവനൂർ ജയിലിനുള്ളിലേക്ക് പുകയില ഉൽപ്പന്നങ്ങൾ എറിഞ്ഞു നൽകാൻ ശ്രമം ; രണ്ടുപേർ പിടിയിൽ
മലപ്പുറം : മലപ്പുറം തവനൂരിൽ ജയിലിനുള്ളിലേക്ക് പുകയില ഉൽപ്പന്നങ്ങൾ എറിഞ്ഞു നൽകാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. ബീഡി അടക്കമുള്ള പുകയില ഉൽപ്പന്നങ്ങൾ ജയിലിനു പുറത്തുനിന്നും ഉള്ളിലേക്ക് ...