രാഹുല്‍ ഗാന്ധിയോട് ഗുജറാത്ത് സന്ദര്‍ശിക്കരുതെന്ന് കേന്ദ്രമന്ത്രി താവര്‍ചന്ദ് ഗെഹ്ലോട്ട്
അഹമ്മദാബാദ്: രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദളിത് പ്രക്ഷോഭം നടക്കുന്ന ഗുജറാത്ത് സന്ദര്‍ശിക്കരുതെന്ന് കേന്ദ്രമന്ത്രി താവര്‍ചന്ദ് ഗെഹ്ലോട്ട്. സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഗെഹ്ലോട്ടിന്റെ പ്രസ്താവന. രാഹുല്‍ഗാന്ധിയ്ക്ക് ...