ഏഴു മാസമായി തയ്യൽ തൊഴിലാളികൾക്ക് പെൻഷൻ നൽകാതെ പിണറായി സർക്കാർ ; കുടിശിക കോടികൾ
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കീഴിൽ സാധാരണ ജനങ്ങൾക്ക് നൽകാനുള്ള ആനുകൂല്യങ്ങൾ മുടങ്ങുന്നത് തുടർക്കഥയാകുന്നു. നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ മാസങ്ങളായി മുടങ്ങിയത് വാർത്തയായിരുന്നു. എന്നാൽ അതോടൊപ്പം തന്നെ തയ്യൽ ...