കൊൽക്കത്ത എയർപോർട്ടിനുള്ളിലെ ആ 136 വർഷം പഴക്കമുള്ള പള്ളി ഒടുവിൽ മാറ്റുന്നു? കടുത്ത നടപടിയുമായി സുവേന്ദു അധികാരി സർക്കാർ;
കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയ്ക്ക് സമീപം പതിറ്റാണ്ടുകളായി നിലകൊള്ളുന്ന ചരിത്രപ്രസിദ്ധമായ ബൻക്ര മസ്ജിദ് (ഗൗരിപൂർ ജമാ മസ്ജിദ്) സുരക്ഷാ കാരണങ്ങളാൽ മാറ്റിസ്ഥാപിക്കാനുള്ള ...








