‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ പ്രദര്‍ശനം നടത്തുന്ന തീയ്യേറ്റര്‍ ആക്രമിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍: സ്‌ക്രീന്‍ കുത്തിക്കീറി അക്രമികള്‍
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ രാഷ്ട്രീയ ജീവതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രമായ 'ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററി'ന്റെ പ്രദര്‍ശനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ബംഗാളിലെ കൊല്‍ക്കത്തയിലെ ക്വസ്റ്റ് ...