ചിരിച്ചുകൊണ്ട് തോക്കേന്തി വനിതാ ചാവേറുകൾ; പാകിസ്താനെ വിറപ്പിച്ച് ‘ഓപ്പറേഷൻ ഹെറോഫ്’; ISI ആസ്ഥാനം തകർത്ത് 24-കാരി!
ബലൂചിസ്ഥാനിൽ വീണ്ടും സായുധപോരാട്ടം ശക്തമാകുന്നു. പ്രദേശത്തെ പ്രബല സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) നടത്തിയ ഏകോപിത ആക്രമണങ്ങളിൽ 50-ഓളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇതിൽ 17 ...








