വാഗ്ദാനം ചെയ്യപ്പെട്ട തുക ലഭിച്ചില്ല; ദി എലിഫന്റ് വിസ്‌പേഴ്‌സ് സംവിധായികയ്‌ക്കെതിരെ വക്കീല്‍ നോട്ടീസയച്ച് ബൊമ്മനും ബെല്ലിയും
ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ച ദി എലിഫന്റ് വിസ്‌പേഴ്‌സ് എന്ന ഡോക്യുമെന്ററിയിലൂടെ പ്രശസ്തരായവരാണ് ബൊമ്മനും ബെല്ലിയും. അനാഥനായ ഒരു ആനക്കുട്ടിയും അതിന്റെ സംരക്ഷകരായ ആദിവാസി ദമ്പതികളും തമ്മിലുള്ള അഭേദ്യമായ ...