ഞാൻ ഇല്ലാത്ത ലോകത്ത് നിന്നെ തനിച്ചാക്കില്ല; മരണത്തിലും ഒപ്പം കൂട്ടി; ദയാവധം സ്വീകരിച്ച് നെതർലൻഡ്സ് മുൻ പ്രധാനമന്ത്രിയും ഭാര്യയും
ആംസ്റ്റർഡാം: നെതർലൻഡ്സ് മുൻ പ്രധാനമന്ത്രി ഡ്രിസ് ഫൻ അഹ്ത് മരണത്തിലും ഭാര്യ യൂജീനിയെ ഒപ്പം കൂട്ടി. രണ്ടുപേരും കൈകോർത്തുപിടിച്ച് ഈ മാസം അഞ്ചിന് ദയാവധം സ്വീകരിച്ചു . ...