പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ക്യാബിനറ്റ് കമ്മിറ്റി അടിയന്തര യോഗം നാളെ
ന്യൂഡൽഹി; ജമ്മു കാശ്മീർ ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ നാളെ ഉന്നതതല സുരക്ഷാ ക്യാബിനറ്റ് യോഗം ചേരുമെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആയിരിക്കും സുരക്ഷ സംബന്ധിച്ച കാബിനറ്റ് ...