‘സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നറിയാം, എങ്കിലും ഇന്ത്യ തിരക്ക് കൂട്ടരുത്, ലോക്ക്ഡൗണ്‍ 10 ആഴ്ചത്തേക്ക് നീട്ടണം’: കൊറോണയുടെ രണ്ടാംവരവ് ആദ്യത്തേക്കാള്‍ അപകടകരമായിരിക്കുമെന്ന് ആരോഗ്യവിദഗ്ധന്‍
മുംബൈ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ത്യ ലോക്ക് ഡൗണ്‍ ഇനിയും നീട്ടണമെന്നാണ് ആരോഗ്യവിദഗ്ധരടക്കമുള്ളവരുടെ അഭിപ്രായം. ഇന്ത്യ പത്ത് ആഴ്ച ലോക്ക് ഡൗണ്‍ ചെയ്തുകൊണ്ട് സ്ഥിതിഗതികള്‍ ...