ഹൈഡ്രജൻ പെറോക്‌സൈഡ് ഉപയോഗിച്ച് നെബുലൈസേഷൻ; സമാന്തയെ ജയിലിൽ അടക്കണം; പോസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി ലിവർ ഡോക്ടർ
ഹൈദരാബാദ്: നടി സമാന്തയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ലിവർ ഡോക്ടർ എന്ന് അറിയപ്പെടുന്ന ഡോ. സിറിയക് എബി ഫിലിപ്പ്. വൈറൽ അണുബാധകളെ ചികിത്സിക്കാൻ മരുന്നുകൾ എടുക്കുന്നതിന് മുൻപ് ഹൈഡ്രജൻ ...