പ്രവാചകന് മുഹമ്മദിനെ കുറിച്ചുള്ള സിനിമയ്ക്കെതിരെ ഇസ്ലാമിക സംഘടനകളുടെ ഭീഷണി : ബ്രിട്ടനില്‍ ‘ദ മെസേജി’ന്റെ പ്രദര്‍ശനം ഉപേക്ഷിച്ചു
ലണ്ടന്‍: പ്രവാചകന് മുഹമ്മദിന്റെ ജീവിതം ആസ്പദമാക്കിയുള്ള സ്കോട്ടിഷ് സിനിമ ദ മെസേജിന്റെ പ്രദര്‍ശനം ബ്രിട്ടനില്‍ ഉപേക്ഷിക്കേണ്ടി വന്നു. ഇസ്ലമിക സംഘടനകളില്‍ നിന്ന് ഭീഷണി നേരിട്ട സാഹചര്യത്തിലാണ് ...