അയോധ്യയില്‍ ദസറ ആഘോഷിച്ച് ഗോവിന്ദ് പദ്മസൂര്യ; ആദ്യ ഹിന്ദി ചിത്രമായ ദി മെന്ററിന്റെ ഓഡിയോ ലോഞ്ചും നടന്നു; കാണാം ചിത്രങ്ങള്‍
ലക്‌നൗ : മലയാളികളുടെ പ്രിയപ്പെട്ട താരം ഗോവിന്ദ് പദ്മസൂര്യയുടെ ആദ്യ ഹിന്ദി ചിത്രമായ മെന്ററിന്റെ ഓഡിയോ ലോഞ്ച് അയോധ്യയില്‍ നടന്നു. രാമജന്മ ഭൂമിയലെ ദസറ ആഘോഷങ്ങള്‍ക്കിടയിലാണ് ചിത്രത്തിന്റെ ...