വെറും 15,000 രൂപ ചെലവിൽ 20 പേരെ ഒറ്റയടിക്ക് കൊല്ലാനുള്ള ഭീകരപരിശീലനം; ഇന്ത്യയിൽ ഖിലാഫത്ത് സ്ഥാപിക്കാൻ മുന്നിട്ടിറങ്ങുന്നവരിലധികവും പ്രായപൂർത്തിയാകാത്തവർ; റിക്രൂട്ട്‌മെന്റിന് സ്ത്രീകൾ; ഐഎസിന്റെ റാഡിക്കലൈസേഷൻ വരുത്തുന്നത് വലിയ ഭീഷണി
തീവ്രവാദ പ്രവർത്തനങ്ങളുടെ രീതി അടിമുടി മാറ്റിയാണ് ഭീകരസംഘങ്ങൾ പലതും ഇന്ന് ജിഹാദ് പ്രചരിപ്പിക്കുന്നത്. ഐഎസ്‌ഐഎസിന്റെ റാഡിക്കലൈസേഷൻ ഇന്ത്യയിലെ ഭീകരപ്രവർത്തനങ്ങളിലും മാറ്റങ്ങൾ ഉണ്ടാക്കിയെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. പ്രധാനമായും ...