Monday, September 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വെറും 15,000 രൂപ ചെലവിൽ 20 പേരെ ഒറ്റയടിക്ക് കൊല്ലാനുള്ള ഭീകരപരിശീലനം; ഇന്ത്യയിൽ ഖിലാഫത്ത് സ്ഥാപിക്കാൻ മുന്നിട്ടിറങ്ങുന്നവരിലധികവും പ്രായപൂർത്തിയാകാത്തവർ; റിക്രൂട്ട്‌മെന്റിന് സ്ത്രീകൾ; ഐഎസിന്റെ റാഡിക്കലൈസേഷൻ വരുത്തുന്നത് വലിയ ഭീഷണി

by Brave India Desk
Jun 13, 2023, 05:09 pm IST
in India
Share on Facebook
Tweet
WhatsAppTelegram

തീവ്രവാദ പ്രവർത്തനങ്ങളുടെ രീതി അടിമുടി മാറ്റിയാണ് ഭീകരസംഘങ്ങൾ പലതും ഇന്ന് ജിഹാദ് പ്രചരിപ്പിക്കുന്നത്. ഐഎസ്‌ഐഎസിന്റെ റാഡിക്കലൈസേഷൻ ഇന്ത്യയിലെ ഭീകരപ്രവർത്തനങ്ങളിലും മാറ്റങ്ങൾ ഉണ്ടാക്കിയെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ടാണ് യുവാക്കൾ ഭീകരവാദത്തിലേക്ക് തിരിയുന്നത്. ഒന്ന് ഇന്ത്യയിൽ ഖിലാഫത്ത് സ്ഥാപിക്കലാണ്. മറ്റൊന്ന് രാജ്യത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ വളർച്ചയെ തടസ്സപ്പെടുത്തുകയാണ്. രണ്ടിന്റെയും പരിപൂർണ ലക്ഷ്യം, ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തിന്റെ തകർച്ചയാണ്.

Stories you may like

‘മെനുവിന്‍റെ പേരിലും രാഷ്ട്രീയം കളിക്കുന്നു’: ബ്രിക്‌സ് ഗാല ഡിന്നറിൽ വെജിറ്റേറിയൻ ഭക്ഷണത്തെച്ചൊല്ലി രാഹുൽ ഗാന്ധിക്കെതിരെ കിരൺ റിജിജു

പദ്മ നദിയിലെ ബോട്ടപകടത്തിൽ രക്ഷാകരം നീട്ടി ഇന്ത്യൻ സൈന്യം ; ഒരു മാസം പ്രായമുള്ള കുഞ്ഞടക്കം 10 ബംഗ്ലാദേശികളെ രക്ഷപ്പെടുത്തി

മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി സ്ത്രീകളും പ്രായപൂർത്തിയാകാത്തവരുമാണ് ആളുകളെ സ്വാധീനിച്ച് വലയിലാക്കി ഭീകരപ്രവർത്തനങ്ങളിലേക്ക് എത്തിക്കുന്നത്. കഴിഞ്ഞ ദിവസം ഗുജറാത്തിൽ നിന്ന് പിടിയിലായ ഐഎസ് ഭീകരവനിതാ നേതാവ് സമൈറ ഇതിന് ഉദാഹരണമാണ്. ഇന്ത്യയിൽ ഖിലാഫത്ത് സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന യുവാക്കളെ കൂടുതലും സ്വാധീനിക്കുന്നത് സിറിയ,അഫ്ഗാനിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരനേതാക്കളാണ്.

പ്രാദേശികമായി ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച്,വെറും 10,000-15,000 രൂപ ചിലവഴിച്ച് 15-20 പേരെ ഒറ്റയടിക്ക് കൊല്ലാൻ ഈ യുവാക്കൾ പരിശീലിപ്പിക്കപ്പെടുന്നു, ലവ് ജിഹാദ്, മതപരിവർത്തനം, കലാപം തുടങ്ങിയവയാണ് ഭീകരപ്രവർത്തനം ആരംഭിച്ച യുവാക്കൾ ആദ്യം ചെയ്യുന്ന കാര്യങ്ങൾ. 18 വയസ് തികഞ്ഞവരും പ്രായപൂർത്തിയാകാത്ത കുട്ടികളെയുമാണ് സന്ദേശവാഹകരായി ഭീകരർ ഉപയോഗിക്കുന്നത്.

മദ്ധ്യപ്രദേശിൽ പിടിയിലായ ഐഎസ് ഭീകരരെ കുറിച്ചുള്ള വിവരങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. ആയുധങ്ങളും ISIS പ്രചാരണ സാമഗ്രികൾ, ജിഹാദി സാഹിത്യങ്ങൾ, ലഘുലേഖകൾ എന്നിവയും ആയുധങ്ങളും ISIS പ്രചാരണ സാമഗ്രികൾ, ജിഹാദി സാഹിത്യങ്ങൾ, ലഘുലേഖകൾ എന്നിവ അടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളും ഇവർ കൈവശം വച്ചിരുന്നു. ഓൺലൈൻ പ്ലാറ്റ് ഫോമുകൾ വഴി റിക്രൂട്ട്മെന്റിലും ഇവർ ഏർപ്പെട്ടിരുന്നു. ജബൽപൂരിൽ അക്രമം സൃഷ്ടിക്കാൻ പിസ്റ്റൾ ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങാനുള്ള നീക്കത്തിലായിരുന്നു സംഘം.

അക്രമാസക്തമായ ജിഹാദ് നടത്താനും രാജ്യത്ത് ഇസ്ലാമിക ഭരണം കൊണ്ടുവരാനുമുള്ള ലക്ഷ്യത്തോടെ, പ്രദേശത്തെ യുവാക്കളെ സ്വാധീനിക്കുന്നതിനായി അവർ ജബൽപൂരിലെ പ്രാദേശിക മസ്ജിദുകളിൽ യോഗങ്ങളും ‘ദർസ്’ (പ്രഭാഷണം) പരിപാടികളും നടത്തി.
പരിശീലന വീഡിയോകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാൻ ആദിൽ ഖാൻ ശ്രമിച്ചിരുന്നു. ഐസിസ് സാമഗ്രികളുടെ വലിയ വിവരങ്ങൾ പ്രചരിപ്പിക്കാൻ ഓൺലൈൻ ചാനലുകളിൽ ഇയാൾക്ക് നിരവധി അക്കൗണ്ടുകളും പ്രൊഫൈലുകളും ഉണ്ടായിരുന്നു.

ഇതിന് പുറമെ മതപരിവർത്തനത്തിനും സംഘം ഉൾപ്പെട്ടിരുന്നു. വെടിയുണ്ടകളേക്കാളും മറ്റു ആയുധങ്ങളേക്കാളും ജിഹാദ് വ്യാപിപ്പിക്കാനായി ഭീകരർ കണക്കുകൂട്ടിയത് ലവ് ജിഹാദിലൂടെ തങ്ങളുടെ ലക്ഷ്യം പൂർത്തീകരിക്കാനായിരുന്നു. വ്യത്യസ്ത മതങ്ങളിലുള്ള നിരവധി പെൺകുട്ടികളെ മതപരിവർത്തനം ചെയ്യാനും തലമുറകളിലുടനീളം ജനസംഖ്യാപരമായ മാറ്റം കൊണ്ടുവരാനുമാണ് സംഘം ലക്ഷ്യമിട്ടത്. അതിനായി പെൺകുട്ടികളെയും ഇവർ വലയിലാക്കിയിരുന്നു.

Tags: isisEstablish CaliphateDisturb SocialISIS-Radicalised YouthThe radicalizationIslamic State of Iraq and the Levant
Share1
Tweet
SendShare

Latest stories from this section

പോകുന്നവർ പോകട്ടെ, ഞാൻ പാർട്ടി വീണ്ടും കെട്ടിപ്പടുക്കും; വമ്പൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി മമത ബാനർജി

ബംഗാൾ ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്

കമ്മ്യൂണിസ്റ്റ് ഭീകരാക്രമണം; സ്ഥിതിഗതികൾ വിലയിരുത്തി അമിത് ഷാ; ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്ക് കേന്ദ്ര സഹായം ഉറപ്പ് നൽകി

‘എൻഡിഎ ഭരണത്തിലുള്ള 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും’ ; 2029-ഓടെ പൂർത്തിയാകുമെന്ന് അമിത് ഷാ

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം : 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല ; ആക്രമണത്തെ അപലപിച്ച് ഭാരതം

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം : 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല ; ആക്രമണത്തെ അപലപിച്ച് ഭാരതം

ന്യൂഡൽഹിയിൽ അറബ് ശത്രുതയുടെ മഞ്ഞുരുകുന്നു ; യുഎഇയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ തയാറെന്ന് ഇറാൻ പ്രസിഡന്റ്

ന്യൂഡൽഹിയിൽ അറബ് ശത്രുതയുടെ മഞ്ഞുരുകുന്നു ; യുഎഇയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ തയാറെന്ന് ഇറാൻ പ്രസിഡന്റ്

Latest News

മിസ് ഇന്ത്യയിൽ എസ്.സി എസ്.ടിക്കാർ ഇല്ലെന്ന് രാഹുൽ ഗാന്ധി; ഹേയ് ബാലബുദ്ധി, ഭിന്നിപ്പുണ്ടാക്കുന്ന തന്ത്രങ്ങളുമായി വരരുതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘മെനുവിന്‍റെ പേരിലും രാഷ്ട്രീയം കളിക്കുന്നു’: ബ്രിക്‌സ് ഗാല ഡിന്നറിൽ വെജിറ്റേറിയൻ ഭക്ഷണത്തെച്ചൊല്ലി രാഹുൽ ഗാന്ധിക്കെതിരെ കിരൺ റിജിജു

യുണൈറ്റഡ് കിംഗ്ഡം വിഭജനത്തിലേക്ക് : സ്വതന്ത്ര ജനഹിതപരിശോധന ആവശ്യപ്പെട്ട് സ്കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് ഭരണാധികാരികൾ

യുണൈറ്റഡ് കിംഗ്ഡം വിഭജനത്തിലേക്ക് : സ്വതന്ത്ര ജനഹിതപരിശോധന ആവശ്യപ്പെട്ട് സ്കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് ഭരണാധികാരികൾ

പദ്മ നദിയിലെ ബോട്ടപകടത്തിൽ രക്ഷാകരം നീട്ടി ഇന്ത്യൻ സൈന്യം ; ഒരു മാസം പ്രായമുള്ള കുഞ്ഞടക്കം 10 ബംഗ്ലാദേശികളെ രക്ഷപ്പെടുത്തി

പദ്മ നദിയിലെ ബോട്ടപകടത്തിൽ രക്ഷാകരം നീട്ടി ഇന്ത്യൻ സൈന്യം ; ഒരു മാസം പ്രായമുള്ള കുഞ്ഞടക്കം 10 ബംഗ്ലാദേശികളെ രക്ഷപ്പെടുത്തി

പോകുന്നവർ പോകട്ടെ, ഞാൻ പാർട്ടി വീണ്ടും കെട്ടിപ്പടുക്കും; വമ്പൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി മമത ബാനർജി

ബംഗാൾ ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്

കമ്മ്യൂണിസ്റ്റ് ഭീകരാക്രമണം; സ്ഥിതിഗതികൾ വിലയിരുത്തി അമിത് ഷാ; ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്ക് കേന്ദ്ര സഹായം ഉറപ്പ് നൽകി

‘എൻഡിഎ ഭരണത്തിലുള്ള 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും’ ; 2029-ഓടെ പൂർത്തിയാകുമെന്ന് അമിത് ഷാ

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം : 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല ; ആക്രമണത്തെ അപലപിച്ച് ഭാരതം

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം : 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല ; ആക്രമണത്തെ അപലപിച്ച് ഭാരതം

ന്യൂഡൽഹിയിൽ അറബ് ശത്രുതയുടെ മഞ്ഞുരുകുന്നു ; യുഎഇയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ തയാറെന്ന് ഇറാൻ പ്രസിഡന്റ്

ന്യൂഡൽഹിയിൽ അറബ് ശത്രുതയുടെ മഞ്ഞുരുകുന്നു ; യുഎഇയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ തയാറെന്ന് ഇറാൻ പ്രസിഡന്റ്

പഹൽഗാം ഭീകരാക്രമണത്തെ ഏകകണ്ഠമായി അപലപിച്ച് ബ്രിക്സ് ; ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം അംഗത്വത്തിന് പൂർണ്ണ പിന്തുണയുമായി റഷ്യയും ചൈനയും

മൂന്ന് ദിവസത്തിനിടെ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ ; അതിവേഗ നയതന്ത്രനീക്കങ്ങളുമായി നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies