സാമ്പത്തിക അച്ചടക്കം കർശനമാക്കി ആർ.ബി.ഐ; വായ്പാ തട്ടിപ്പുകാർക്ക് പിടിവീഴും, സാധാരണക്കാർക്ക് സുരക്ഷിതത്വം ഉറപ്പ്
ന്യൂഡൽഹി: ഭാരതത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിനും ബാങ്കിംഗ് മേഖലയിലെ സുതാര്യത ഉറപ്പുവരുത്തുന്നതിനുമായി നിർണ്ണായക നീക്കവുമായി ഭാരതീയ റിസർവ് ബാങ്ക് . വായ്പ തിരിച്ചടവ് മുടക്കുന്നവർക്കെതിരെയും, നിബന്ധനകൾ പാലിക്കാത്തവർക്കെതിരെയും ...








