മനസിന്റെ നിഗൂഢ തലങ്ങളിലൂടെ സഞ്ചരിക്കുന്ന ദി സോൾഫുൾ ടെക്കി ; ശ്രദ്ധേയമായി സ്വാതി അമ്പുജാക്ഷന്റെ നോവൽ
എറണാകുളം: മനസിന്റെ നിഗൂഢ തലങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു വ്യത്യസ്തമായ രചനയുമായി സൈബർ സെക്യൂരിറ്റി മേഖലയിൽ നിന്നുള്ള രചയിതാവ് സ്വാതി അമ്പുജാക്ഷൻ ശ്രദ്ധേയനാകുന്നു. ദി സോൾഫുൾ ടെക്കി എന്ന ...