‘ദ് സ്ട്രാറ്റജിസ്റ്റ്’ ; കലാമിന്റെ ജീവചരിത്രം സിനിമയാകുന്നു
കൊച്ചി : ഇന്ത്യന്‍ ജനതയുടെ സ്വപ്നങ്ങള്‍ക്ക് അഗ്നിച്ചിറകുകള്‍ നല്കിയ രാഷ്ട്രനായകന് ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിന്റെ ജീവചരിത്രം സിനിമയാകുന്നു . 'ദ് സ്ട്രാറ്റജിസ്റ്റ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇംഗ്ലീഷ്, റഷ്യന്‍, ...