മലിനജലപൈപ്പുകൾ,കിളിക്കൂടുകൾ,ക്യാപ്‌സ്യൂളുകൾ; ഹോട്ടൽറൂമുകൾ മാത്രം ലക്ഷ്യം വച്ച് സഞ്ചാരികൾ എത്തുന്ന സ്ഥലങ്ങൾ; ലോകത്തെ ആസാധാരണമായ ഹോട്ടൽമുറികൾ
യാത്ര ചെയ്യാൻ ഇഷ്ടമല്ലാത്തവരായി ആരുണ്ടല്ലേ? പുതിയ ആളുകൾ,പുതിയ സ്ഥലങ്ങൾ,രുചികൾ,ഭാഷ സംസ്‌കാരം എല്ലാം അനുഭവിച്ചറിഞ്ഞുള്ള യാത്രകൾ ജീവിതത്തെ നാം നോക്കികാണുന്ന രീതിയ്ക്ക് തന്നെ മാറ്റം വരുത്തുന്നു. പുതിയ സ്ഥലങ്ങൾ ...








