കാശ്മീരിനെ ജിഹാദിന്റെ സിരാകേന്ദ്രമാക്കാൻ അൽ ഖ്വയ്ദ; ഇറാൻ യുദ്ധത്തിന്റെ മറവിൽ ഭാരതത്തിനെതിരെ വിഷം ചീറ്റി ഭീകരസംഘടന! വികസനമല്ല മതം മതിയെന്ന് പ്രചാരണം
പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിൽ നടക്കുന്ന യുദ്ധത്തിന്റെ മറവിൽ ഭാരതത്തിന്റെ അഖണ്ഡത തകർക്കാൻ ആഗോള ഭീകരസംഘടനയായ അൽ ഖ്വയ്ദയുടെ നീക്കം. ജമ്മു കാശ്മീരിനെ ജിഹാദിന്റെ പ്രധാന തീയേറ്ററാക്കി ...








