പുസ്തകം ചതിച്ചാശാനേ; മോഷ്ടിക്കാൻ കയറിയ കള്ളൻ പുസ്തകം വായിച്ച് നേരം വെളുപ്പിച്ചു; കയ്യോടെ പൊക്കി
റോം: മോഷ്ടിക്കാൻ കയറിയ മോഷ്ടാവ് പുസ്തകം വായിച്ചിരുന്ന് നേരം വെളുപ്പിച്ചു. ഇറ്റലിയുടെ തലസ്ഥാനമായ റോമിലായിരുന്നു സംഭവം. രാവിലെ പുസ്തകം വായിച്ചിരിക്കുന്ന കള്ളനെ കണ്ട ഗൃഹനാഥൻ ഇയാളെ പിടികൂടി ...