തേജസിന്റെ മരണകാരണം ആന്തരിക അവയവങ്ങൾ തകരാറിലായത്; പെൺചീറ്റയുമായുളള പോരിൽ പരിക്കേറ്റതും ആഘാതമായി; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
മദ്ധ്യപ്രദേശ്: കുനോ ദേശീയോദ്യാനത്തിൽ പുനരധിവസിപ്പിച്ച ചീറ്റ 'തേജസ്' ചത്തതിന് കാരണം ആന്തരിക അവയവങ്ങൾ തകരാറിലായതിനാലാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ചൊവ്വാഴ്ച്ചയായിരുന്നു 43 കിലോ തൂക്കമുണ്ടായിരുന്ന തേജസ് ചത്തത്. ഫെബ്രുവരിയിൽ ...