സിപിഐഎം നേതാവായിരുന്ന തെക്കേക്കര പഞ്ചായത്ത് പ്രസിഡണ്ട് ജോർജ് മാത്യു അത്തിയാലിൽ ബിജെപിയിലേക്ക് ; സ്വീകരിച്ച് രാജീവ് ചന്ദ്രശേഖറും ഷോൺ ജോർജും
തിരുവനന്തപുരം : പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു. സിപിഐഎം മുൻ ലോക്കൽ സെക്രട്ടറി കൂടിയായിരുന്ന ജോർജ് മാത്യു അത്തിയാലിൽ ആണ് ബിജെപിയിൽ ചേർന്നത്. ...








