റെയിൽവേ ജീവനക്കാരിയെ ആക്രമിച്ച പ്രതിയെ പിടിക്കാൻ തുമ്പായത് കാക്കി പാന്റ്‌സും ചെരിപ്പും; അനീഷ് ലക്ഷ്യമിട്ടിരുന്നത് ഒറ്റയ്ക്ക് ജോലി ചെയ്യുന്ന സ്ത്രീകളെ
തെങ്കാശി: തമിഴ്‌നാട് തെങ്കാശിയിൽ മലയാളിയായ റെയിൽവേ ജീവനക്കാരി അക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതി അനീഷിനെ പിടികൂടാൻ സഹായകമായത് ഇയാൾ ധരിച്ചിരുന്ന കാക്കി പാന്റ്‌സും ചെരിപ്പും. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ...