അപസ്മാരം അഭിനയിച്ചു; തേനിയിൽ 17 തടവുകാർ കൂട്ടത്തോടെ ജയിൽ ചാടി, കേരള അതിർത്തിയിൽ കടുത്ത ജാഗ്രത!
തമിഴ്നാട്ടിലെ തേനി തെക്കംപെട്ടിയിലുള്ള ജില്ലാ ജയിലിൽനിന്ന് വിചാരണ തടവുകാരായ 17 പേർ ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച് കൂട്ടത്തോടെ തടവുചാടിയ സംഭവം വൻ ഭീതി പടർത്തുന്നു. തടവുകാരിൽ ...









