Friday, February 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അരിക്കൊമ്പന്റെ ഭീതി ഒഴിഞ്ഞു; തേനി, മേഘമല വന്യജീവി സങ്കേതത്തിൽ വിനോദ സഞ്ചാരികൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി

by Brave India Desk
Jun 9, 2023, 03:21 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ഇടുക്കി: തേനി, മേഘമല വന്യജീവി സങ്കേതത്തിൽ വിനോദസഞ്ചാരത്തിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് അധികൃതർ. അരിക്കൊമ്പന്റെ ഭീതി ഒഴിഞ്ഞ സാഹചര്യത്തിലാണ് നിരോധനം പിൻവലിച്ചത്. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് വനംവകുപ്പ് ഉത്തരവ് പുറത്തിറക്കി.

കഴിഞ്ഞ മാസമാണ് ഇവിടങ്ങളിൽ വിനോദ സഞ്ചാരികൾ എത്തുന്നതിന് വിലക്കേർപ്പെടുത്തിയത്. പെരിയാർ കടുവാ സങ്കേതത്തിൽ കൊണ്ടുവിട്ട അരിക്കൊമ്പൻ മേഘമലയിലെ ജനവാസ മേഖലയിൽ ഇറങ്ങുകയും വലിയ ഭീതിയുണ്ടാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിനോദ സഞ്ചാരത്തിന് വിലക്കേർപ്പെടുത്തിയിരുന്നത്. കഴിഞ്ഞ ദിവസം കമ്പത്ത് നിന്നും അരിക്കൊമ്പനെ പിടികൂടി കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലേക്ക് മാറ്റിയിരുന്നു.

Stories you may like

തിരുവല്ലയിൽ ഗുണ്ടാ വിളയാട്ടം; പിരിവ് നൽകാത്തതിന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, ‘മരണ സുബിനും’ സംഘവും പിടിയിൽ!

ചെന്നൈയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; നൂറുകണക്കിന് കാക്കകൾ ചത്തു വീഴുന്നു, കനത്ത ജാഗ്രത! മനുഷ്യരിലേക്ക് പകരുമോ?

കടുവാ സങ്കേതത്തിലുള്ള അരിക്കൊമ്പൻ ശാന്തനായി കഴിയുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം അരിക്കൊമ്പൻ ജലസംഭരണിക്ക് സമീപം പുല്ലു പറിച്ച് കഴുകി വൃത്തിയാക്കി കഴിക്കുന്ന വീഡിയോ ദൃശ്യങ്ങൾ അധികൃതർ പുറത്തുവിട്ടിരുന്നു. ആന നിലവിൽ പൂർണ ആരോഗ്യവാനാണെന്നാണ് അധികൃതർ നൽകുന്ന വിവരം. അതേസമയം ഇന്നലെ രാത്രി മുതൽ ആനയുടെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ കിട്ടുന്നില്ലെന്നാണ് റിപ്പോർട്ട്.

Tags: arikkombanmegha malaTHENI
Share15TweetSendShare

Latest stories from this section

നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ; ‘പേടിച്ചുപോയി, നിർത്തിയില്ല എന്നത് തെറ്റ് തന്നെ’; കുറ്റസമ്മതവുമായി താരം!

നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ; ‘പേടിച്ചുപോയി, നിർത്തിയില്ല എന്നത് തെറ്റ് തന്നെ’; കുറ്റസമ്മതവുമായി താരം!

ചില നിമിഷങ്ങൾ മനസ്സിന് നൽകുന്ന സംതൃപ്തി വാക്കുകൾക്ക് അപ്പുറമാണ്; ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ചില നിമിഷങ്ങൾ മനസ്സിന് നൽകുന്ന സംതൃപ്തി വാക്കുകൾക്ക് അപ്പുറമാണ്; ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

 സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജാഥയെ വരവേൽക്കാൻ ഹിന്ദിയിൽ ബാനറുമായി പശ്ചിമബംഗാൾ തൊഴിലാളികൾ;രാഷ്ട്രീയ സ്റ്റണ്ടെന്ന് പരിഹാസം!

 സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജാഥയെ വരവേൽക്കാൻ ഹിന്ദിയിൽ ബാനറുമായി പശ്ചിമബംഗാൾ തൊഴിലാളികൾ;രാഷ്ട്രീയ സ്റ്റണ്ടെന്ന് പരിഹാസം!

അന്ന് വീട്ടിൽ ഉച്ചഭക്ഷണം ഒരുക്കി ഞാൻ കാത്തിരുന്നു, പക്ഷേ വന്നത് അവളുടെ മരണവാർത്ത; വിങ്ങുന്ന ഓർമ്മകളുമായി ജി. വേണുഗോപാൽ!

അന്ന് വീട്ടിൽ ഉച്ചഭക്ഷണം ഒരുക്കി ഞാൻ കാത്തിരുന്നു, പക്ഷേ വന്നത് അവളുടെ മരണവാർത്ത; വിങ്ങുന്ന ഓർമ്മകളുമായി ജി. വേണുഗോപാൽ!

Discussion about this post

Latest News

ചില സെലക്ടർമാർ ആ താരങ്ങളെ ടീമിൽ നിന്ന് പുറത്താക്കാൻ ആഗ്രഹിച്ചു, എന്നാൽ അവന്മാർ നല്ല പണിയാണ് തിരിച്ചു കൊടുത്തത്: മുഹമ്മദ് കൈഫ്

ഇന്ത്യയെ തോൽപ്പിക്കാൻ ആർക്കും കരുത്തില്ല, വില്ലൻ അത് മാത്രം; ലോകകപ്പിന് മുമ്പ് കൈഫിന്റെ വമ്പൻ പ്രവചനം

സത്യം പുറത്തുവരും,എന്നെ ലക്ഷ്യമിട്ടോളൂ..പ്രവർത്തകരെ വെറുതെ വിടൂ; ഇത്രയും വേദന അനുഭവിച്ചിട്ടില്ല; വീഡിയോയുമായി വിജയ്

നടൻ വിജയിന് ‘എട്ടിന്റെ പണി’; 1.5 കോടി പിഴയൊടുക്കണം, ആദായനികുതി കേസിൽ താരത്തിന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കനത്ത പ്രഹരം!

മാസ്സ് ഡയലോഗുകളില്ല, ആക്ഷൻ രംഗങ്ങളില്ല; എന്നിട്ടും മോഹൻലാൽ നമ്മെ കരയിപ്പിച്ചത് ഇങ്ങനെ

മാസ്സ് ഡയലോഗുകളില്ല, ആക്ഷൻ രംഗങ്ങളില്ല; എന്നിട്ടും മോഹൻലാൽ നമ്മെ കരയിപ്പിച്ചത് ഇങ്ങനെ

ബംഗ്ലാദേശിൽ മതമൗലികവാദികൾ പിടിമുറുക്കുന്നു; യൂനുസ് വിയർക്കുന്നു, രണ്ട് മന്ത്രിമാരുടെ കസേര തെറിച്ചു

ബംഗ്ലാദേശ് തിരഞ്ഞെടുപ്പ്: ഇന്ത്യയുടേത് ‘യജമാനൻ’ നിലപാടല്ലെന്ന് ബിഎൻപി; പാകിസ്താൻ ഏജന്റുമാർ മുഖം മാറ്റുന്നുവോ? പ്രകടനപത്രിക പുറത്ത്!

സഞ്ജുവിനെ ലോകകപ്പ് ടീമിൽ ഉറപ്പിക്കണം, സാംസണിന്റെ ഫോമില്ലായ്മയിൽ അജിങ്ക്യ രഹാനെയുടെ പരിഹാരക്രിയ

ഇന്ത്യയുടെ ലോകകപ്പ് പ്ലാനിൽ സഞ്ജു ഇല്ലേ?” സൂര്യയുടെ ആ ഒരൊറ്റ വാക്ക് മലയാളി ആരാധകരെ നിരാശരാക്കുന്നു

റെയിൽവേമന്ത്രിയുടെ ഓഫീസിൽ അറ്റൻഡർമാരെ വിളിക്കാൻ ഇനി ബെൽ മുഴങ്ങില്ല; തീരുമാനം ഓഫീസിലെ വിവിഐപി സംസ്‌കാരം ഒഴിവാക്കുന്നതിന്റെ ഭാഗം; നീക്കം ജീവനക്കാർക്ക് തുല്യ പരിഗണന ഉറപ്പുവരുത്താൻ

കെ-റെയിൽ പ്രായോഗികമല്ല! കേരളത്തിന് വേണ്ടത് ആധുനിക അതിവേഗ റെയിൽ; അശ്വിനി വൈഷ്ണവ്

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

തിരുവല്ലയിൽ ഗുണ്ടാ വിളയാട്ടം; പിരിവ് നൽകാത്തതിന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, ‘മരണ സുബിനും’ സംഘവും പിടിയിൽ!

ആ വേഷം ഞാൻ മോശമാക്കി, ലാലിന് മുന്നിൽ പിടിച്ചുനിൽക്കാൻ പാടുപെട്ടു; കന്മദത്തിലെ ജോണിയെക്കുറിച്ച് മനസ്സ് തുറന്ന് ലാൽ

ആ വേഷം ഞാൻ മോശമാക്കി, ലാലിന് മുന്നിൽ പിടിച്ചുനിൽക്കാൻ പാടുപെട്ടു; കന്മദത്തിലെ ജോണിയെക്കുറിച്ച് മനസ്സ് തുറന്ന് ലാൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies