ഇനിയും ഞങ്ങൾക്ക് ജീവിക്കണ്ടേ..; അവർ പുറത്തിറങ്ങ്യാ എന്നേം അനീഷേട്ടന്റെ വീട്ടുകാരേം കൊല്ലും; പൊട്ടിക്കരഞ്ഞ് ഹരിത; കൂസലില്ലാതെ പ്രതികൾ
പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാന കൊലയിൽ തൃപ്തിയില്ലെന്ന് അനീഷിന്റെ കുടുംബം. ഇരട്ട ജീവപര്യന്തമോ വധശിക്ഷയോ ആണ് പ്രതീക്ഷിച്ചരുന്നത്. എന്നാൽ, അതുണ്ടായില്ല. ഗൂഡാലോചന ഉൾപ്പെടെയുള്ള കാര്യങ്ങൾ വിധിയിൽ ഇല്ല. കൂടുതൽ ...