ചരിത്രത്തിന്റെ ഭാഗമാകാൻ ലഡാക്ക്; ആദ്യമായി റിപ്പബ്ലിക് ദിന പരേഡിൽ അരങ്ങേറുന്നു
ഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി കേന്ദ്ര ഭരണ പ്രദേശമായ ലഡാക്ക്. രാജ്പഥിൽ ചൊവ്വാഴ്ച നടക്കുന്ന പരേഡിൽ ലഡാക്കിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന തിക്സെ മഠത്തിന്റെ ...