“ഹർഘർ തിരംഗ ക്യാമ്പെയ്‌നിന്റെ ഭാഗമാകൂ”; ദേശീയ പതാക ഡിപിയാക്കി പ്രധാനമന്ത്രി; ദേശീയപതാകയെ നെഞ്ചിലേറ്റാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം
ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായുള്ള തിരംഗ ക്യാമ്പയ്‌നിന്റെ ഭാഗമാകാൻ രാജ്യമെമ്പാടുമുള്ള ജനങ്ങോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. ക്യാമ്പയ്‌നിനോട് അനുബന്ധിച്ച് സമൂഹമാദ്ധ്യമ ഡിപികൾ ...