കേരളത്തിന് വീണ്ടും കേന്ദ്ര സമ്മാനം; അടുത്ത വന്ദേഭാരത് കൂടി അനുവദിച്ചു; പുതിയ സര്‍വീസ് ചെന്നൈ-ബെംഗളൂരു- എറണാകുളം നഗരങ്ങളെ ബന്ധിപ്പിച്ച്
ചെന്നൈ : കേരളത്തിന് ആശ്വാസമായി വീണ്ടും കേന്ദ്ര സമ്മാനം. ഒരു വന്ദേ ഭാരത് ട്രെയിന്‍ കൂടി റെയില്‍വേ മന്ത്രാലയം കേരളത്തിന് അനുവദിച്ചു. കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ ...