കെജ്‌രിവാൾ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച : ചടങ്ങ് നടക്കുക രാംലീല മൈതാനിയിൽ
അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള മൂന്നാം ആദ്മി മന്ത്രിസഭ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും.ഡൽഹിയിലെ രാംലീല മൈതാനിയിലായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.മത്സരിച്ച 70-ൽ, 62 സീറ്റും പിടിച്ച് ഉജ്ജ്വല വിജയത്തോടെയാണ് ...