ഹിന്ദു സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം; ബിജെപിയുടെ പരാതിയിൽ തിരുമാളവൻ എം പി അറസ്റ്റിൽ, തിരുമാളവന് പിന്തുണയുമായി സിപിഎം
ചെന്നൈ: ഹിന്ദു സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ വിസികെ നേതാവും എം പിയുമായ തോൾ തിരുമാളവൻ അറസ്റ്റിൽ. ബിജെപി തമിഴ്നാട് ഘടകത്തിന്‍റെ പരാതിയിലാണ് ചെന്നൈ പൊലീസ് കേസെടുത്ത് ...