സോണിയ ഗാന്ധിയ്ക്ക് തിരുത കൊടുത്തിട്ടില്ല, അവരത് കഴിക്കുന്ന ആളല്ല; ‘തിരുത തോമ’ വിളിക്ക് പിന്നിൽ കോൺഗ്രസുകാർ; കരുണാകരൻ പറഞ്ഞത് അനുസരിക്കുക മാത്രമാണ് ചെയ്തത്; കെവി തോമസ്
ന്യൂഡൽഹി: ' തിരുത തോമ' എന്ന രാഷ്ട്രീയ എതിരാളികളുടെ പരിഹാസം താൻ തമാശയായി മാത്രമേ കണ്ടിട്ടുള്ളൂവെന്ന് മുൻ കോൺഗ്രസ് നേതാവും മന്ത്രിയുമായ കെവി തോമസ്. വിളിക്ക് പിന്നിൽ ...