പീഡകനെ തിരിച്ചെടുത്തതിന് സംസ്ഥാന നേതൃത്വത്തെ സമീപിച്ചു; ലോക്കൽ സെക്രട്ടറിയെ തൽസ്ഥാനത്ത് നിന്നും മാറ്റി സി പി എം
പത്തനംതിട്ട: പീഡനക്കേസിൽ ആരോപണ വിധേയനായ സി.സി സജിമോനെ പാർട്ടിയിൽ തിരിച്ചെടുത്തതിനെതിരെ സംസ്ഥാന നേതൃത്വത്തെ സമീപിച്ചയാൾക്കെതിരെ നടപടിയെടുത്ത് സി പി എം. തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറി ...