പൂരം തടസപ്പെട്ടോ ഇല്ലയോ എന്നറിയണമെങ്കിൽ, ആദ്യം പൂരം എന്തെന്നറിയണം; മുഖ്യമന്ത്രിയെ ട്രോളി തിരുവമ്പാടി ദേവസ്വം
തൃശൂർ: വെടിക്കെട്ട് ചടങ്ങ് അല്പം നേരം വൈകി എന്ന് മാത്രമേ ഉള്ളുവെന്നും തൃശൂർ പൂരം കലങ്ങിയിട്ടില്ല എന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയൻറെ വാദം തള്ളി തിരുവമ്പാടി ദേവസ്വം. ...