ലോ കോളേജിൽ അഴിഞ്ഞാടി എസ്എഫ്‌ഐ ; പത്ത് മണിക്കൂറോളം അദ്ധ്യാപകരെ പൂട്ടിയിട്ടു; അസി. പ്രൊഫസർക്ക് പരിക്ക്
തിരുവനന്തപുരം : ലോ കോളേജിൽ അഴിഞ്ഞാടി എസ്എഫ്‌ഐ പ്രവർത്തകർ. അദ്ധ്യാപകരെ പൂട്ടിയിട്ട് സമരം ചെയ്തു. സംഘർഷത്തിനിടെ അദ്ധ്യാപികയ്ക്ക് പരിക്കേറ്റു. അസി പ്രൊഫ. വികെ സഞ്ജുവാണ് ആക്രമണത്തിന് ഇരയായത്. ...