വൈദ്യ പരിശോധന കഴിഞ്ഞു; തിരുവനന്തപുരത്ത് നിന്ന് കാണാതായ രണ്ട് വയസ്സുകാരിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി
തിരുവനന്തപുരം: ചാക്കയിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ ശേഷം കണ്ടെത്തിയ രണ്ട് വയസ്സുകാരിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വൈദ്യ പരിശോധനക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്തതിനു ...