ടേക്ക്ഓഫിന് തൊട്ട് മുമ്പ് വിമാനത്തിൽ നിന്നും കൂട്ടനിലവിളി; ഒഴിവായത് വൻ അപകടം; തിരുവനന്തപുരം വിമാനത്താവളത്തിൽ സംഭവിച്ചത്
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും മസ്‌കറ്റിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ടേക്ക് ...