ഫസല്‍ വധക്കേസില്‍ കെ.രാധാകൃഷ്ണന്റെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടണമെന്ന് തിരുവഞ്ചൂര്‍
കോട്ടയം: ഫസല്‍ വധക്കേസില്‍ ഡിവൈഎസ്പി കെ.രാധാകൃഷ്ണന്റെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഫസല്‍ വധവുമായി ബന്ധമുള്ള അന്വേഷണത്തില്‍ അന്നത്തെ ആഭ്യന്തരമാന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ...