ബാലരാമപുരത്തെ രണ്ടു വയസുകാരിയുടെ മരണം ;കൊലപ്പെടുത്തിയത് അമ്മാവൻ
തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാൽക്കോണത്ത് കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റം സമ്മതിച്ച് അമ്മാവൻ .കുട്ടിയെ അമ്മയുടെ സഹോദരനായ ഹരികുമാർ കിണറ്റിൽ എറിഞ്ഞു കൊന്നുവെന്ന നിഗമനത്തിലാണ് ...