നിങ്ങളാകുമോ ആ ഭാഗ്യശാലി ? തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്; 25 കോടിയുടെ ഭാഗ്യവാനെ ഇന്നറിയാം
തിരുവനന്തപുരം: തിരുവോണം ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഒന്നാം സമ്മാനമായ 25 കോടിരൂപ കിട്ടുന്ന ഭാഗ്യവാൻ ആരാണെന്ന കാത്തിരിപ്പിലാണ് കേരളം. തമിഴ്നാട് സ്വദേശികളായ പാണ്ഡ്യരാജ്, നടരാജൻ, കുപ്പുസ്വാമി, ...








